Tuesday, March 24, 2009

krishna...

ഗോകുലതില് താമസിക്കും
ഗോപ പാലന് ദേവന്
ആമയങ്ങള് പൂണ്ടിരിക്കും എന് മനസ്സിന് നാഥന്
നാഥനെന്റെ കന്നുനീരുതോരുന്നതിനായി
സ്നേഹമോടെ തൂവല് കൈയ്യാല് താലോലിപ്പൂ തോഴീ

ആലിലയില് പള്ളി കൊള്ളും നീല ബാലകനേ ...
നീല ബാലകനേ പശുലോക പാലകനേ
വേദമെല്ലാം വീണ്ടെടുക്കാന് മീനായി തീര്ന്നവനേ
വെണ്ണകട്ടും മണ്ണുതിന്നും മായങ്ങള് ചെയ്തവനേ

ഗോപികള്തന്നാട കട്ടു മാലണച്ചു നിന്നവനേ
ആലിലയില് പള്ളി കൊള്ളും നീല ബാലകനേ ...
(ഗോകുലതില് താമസിക്കും)